അടവ് നയം... നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം പ്രസ് ക്ലബിൽ നടന്ന തിരഞ്ഞെടുപ്പ് സംവാദ പരിപാടിയിൽ പങ്കെടുത്ത ഡി.സി.സി പ്രസിഡൻറ്ജോഷി ഫിലിപ്പും ,ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് നോബിൾമാത്യവും സി.പി.എം ജില്ലാ സെക്രട്ടറി എ.വി. റസലും സുഹൃദ സംഭാഷണത്തിൽ.