ഉള്ളനാട് : എസ്.എൻ.ഡി.പി യോഗം 4118-ാം നമ്പർ ഉള്ളനാട് ശാഖ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ തുടങ്ങും. നാളെ വൈകിട്ട് 5.30ന് ദീപാരാധന, സമൂഹപ്രാർത്ഥന.20ന് വൈകിട്ട് 5ന് വിശേഷാൽ പൂജ, ദീപാരാധന, സമൂഹപ്രാർത്ഥന. 21 ന് രാവിലെ 6 ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം. നവകം, പഞ്ചഗവ്യം, കലശം, കലശാഭിഷേകം. 12ന് മഹാഗുരുപൂജ, 1 ന് മഹാപ്രസാദമൂട്ട്, സമൂഹപ്രാർത്ഥന, ദീപാരാധന.