kob-josep

പാലാ : ചെമ്പകശേരിൽ ജോസഫ് ചെറിയാൻ (ജോയ് -71) നിര്യാതനായി. ഭാര്യ വാകക്കാട് കുന്നക്കാട് ആനി. മക്കൾ : ലിന്റോ (ഡൽഹി), ചെറിയാൻ (എസ്.ബി.ഐ പാലാ), അന്നക്കുട്ടി (പോസ്റ്റോഫീസ് പ്ലാശനാൽ), മറിയം. മരുമക്കൾ : ജോഷി മുളന്താനത്ത് (മാലം), നിമ്മി കൊനുക്കുന്നേൽ (തീക്കോയി). സംസ്‌കാരം ഇന്ന് 10.30ന് പാലാ സെന്റ് തോമസ് കാത്തീഡ്രലിൽ.