kob-gopi

ഇളങ്ങുളം : വടക്കുംഭാഗം കുറ്റിപ്പൊയ്കയിൽ കെ.കെ.ഗോപി (64) നിര്യാതനായി. ഭാര്യ : ഓമന. മക്കൾ: ധനേഷ്, ധന്യ. മരുമക്കൾ : മഹേഷ്, സുമി. സംസ്‌കാരം നടത്തി.