ചങ്ങനാശേരി : എസ്.എൻ.ഡി.പി യോഗം 1795-ാം നമ്പർ പാലക്കുളം ശാഖാ ഭരണസമിതി അംഗങ്ങളെ തിരഞ്ഞെടുത്തു. പി.ആർ.മംഗളാനന്ദൻ പാലക്കുളം (പ്രസിഡന്റ്), എം.ആർ.അനിൽകുമാർ അനിൽ ഭവനം (വൈസ് പ്രസിഡന്റ്), ഒ.കെ മോഹൻദാസ് വിനു ഭവൻ (സെക്രട്ടറി), പി.എം.ബാബു മാധവസദനം (യൂണിയൻ കമ്മിറ്റി), അജിത് ഇലവുംമൂട്ടിൽ, ഹനീഷ് കെ തങ്കച്ചൻ കക്കാട്ട്, പി.ടി.മനോജ് പടിയറപുതുപ്പറമ്പ്, നിശാന്ത് മോഹൻ പുതുപ്പറമ്പ്, ഉല്ലാസ് ആര്യങ്കാല, പി. എൻ.രാജു പാലത്തിങ്കൽ,ഷീബാ ബൈജു (കമ്മിറ്റിയംഗങ്ങൾ), സുജിത് കുമാർ പ്ലാമ്പറമ്പിൽ (പഞ്ചായത്ത് കമ്മിറ്റി ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.