വൈക്കം : സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്റി നടത്തുന്ന ഈ അദ്ധ്യയന വർഷത്തെ പത്താംതരം ഹയർ സെക്കൻഡറി കോഴ്സുകളിലേക്ക് 200 രൂപ സൂപ്പർ ഫൈനോടെ 20 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക് : 9961205734.