thankan


ഒറ്റനോട്ടത്തിൽ പാർട്ടി ഓഫീസ് പോലെ തോന്നും അകത്ത് എ.കെ.ജിയും ഇ.എം.എസും തുടങ്ങി നായനാർ വരെയുള്ളവരുടെ ചിത്രങ്ങൾ. തങ്കൻ ചേട്ടന്റെ തയ്യൽക്കടയുടെ വിശേഷങ്ങളിലേക്ക്.വീഡിയോ: ശ്രീകുമാർ ആലപ്ര