obit-chacko-87

കട്ടപ്പന: പുളിയൻമല തെന്നച്ചേരിൽ ടി.ടി. ചാക്കോ (അനിയാച്ചൻ-87) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന് പുളിയൻമല സെന്റ് മേരീസ് യൂണിയൻ പള്ളിയിൽ. ഭാര്യ :കുഞ്ഞമ്മ പുതുപ്പള്ളി മൈലക്കാട്ട് കുടുംബാംഗം. മക്കൾ: കൊച്ചുമോൻ, സാജൻ, സണ്ണി, അന്നമ്മ, സാം സി.ഉതുപ്പ്(കേരള കൗമുദി പുളിയൻമല ഏജന്റ്), പരേതനായ കുഞ്ഞ്. മരുമക്കൾ: റൂബി, രേണു, ജീന, സജി, അഞ്ജു.