മറ്റക്കര : മംഗരപ്പള്ളിൽ കുന്തംചാരിയിൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ മകൻ ജോമോൻ കെ.കെ (38) നിര്യാതനായി. മാതാവ് : കമല. ഭാര്യ : സിന്ധു മേരികുളം സ്ലായിപ്പള്ളിൽ കുടുംബാംഗം. മക്കൾ : സാന്ദ്ര, സാഫല്യ, സജൽ. സംസ്കാരം ഇന്ന് 4 ന് വീട്ടുവളപ്പിൽ.