കുമരകം : തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയംഗങ്ങളെ തിരഞ്ഞെടുത്തു. ദേവസ്വം അസി.കമ്മിഷണർ കെ.ആർ.ശ്രീലത അദ്ധ്യക്ഷത വഹിച്ചു. വിജയബോധനന്ദ തീർത്ഥപാദൻ (പ്രസിഡന്റ്), പി.കെ.രഞ്ജീവ് പരപ്പേൽ (വൈസ് പ്രസിഡന്റ്), പി.ജി.സജീഷ് പറത്താനം (സെക്രട്ടറി), ശ്രീവിദ്യാ.എം.മണിയൻ ഐശ്വര്യ (ജോ.സെക്രട്ടറി),വിക്രമൻ കെ. വാര്യർ (സബ് ഗ്രൂപ്പ് ഓഫീസർ - ട്രഷറർ), കെ.സി.സദാശിവൻ കൃഷ്ണകൃപ, ആർ.വി സന്തോഷ് രാധാലയം, മഹേഷ് കുമാർ നിർമ്മാലയം,വേണുഗോപാൽ മാലിയിൽ,സന്തോഷ് മാഞ്ഞൂർ,പുഷ്കല ഹരിഹരൻ, മനോജ് പി.ജി പുതിയേരിച്ചിറ,എ.കെ.രവീന്ദ്രൻ ശാന്തലയം,രഞ്ജിത്ത് കുമാർ വിഷ്ണുമയം (കമ്മിറ്റിയംഗങ്ങൾ) എന്നിവരെയാണ് തിരഞ്ഞെടുത്തത്.