augusthy
ഉടുമ്പൻചോലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഇ.എം. ആഗസ്തി, നെടുങ്കണ്ടം ബി.ഡി.ഒ. യു. ഷെരീഫ് മുമ്പാകെ നാമനിർദേശ പത്രിക പത്രിക നൽകുന്നു

നെടുങ്കണ്ടം: ഉടുമ്പൻചോലയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. ഇ.എം. ആഗസ്തി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് നെടുങ്കണ്ടം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ യു. ഷെരീഫിന് പത്രിക കൈമാറി. ഡി.സി.സി. പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി. സെക്രട്ടറി എം.എൻ. ഗോപി, യു.ഡി.എഫ്. നിയോജക മണ്ഡലം ചെയർമാൻ എം.ജെ. കുര്യൻ, കൺവീനർ ബെന്നി തുണ്ടത്തിൽ,എന്നിവർ ഒപ്പമുണ്ടായിരുന്നു.