തിടനാട് : മരുവത്താങ്കൽ എം.എം.കുഞ്ഞൂഞ്ഞ് (80) നിര്യാതനായി. ഭാര്യ : ലീലാമ്മ മാഴേക്കാട്ട് കുടുംബാംഗം. മക്കൾ : ബിസി, തുളസി, സിന്ധു, ഗംഗ, യമുന. മരുമക്കൾ : മോഹനൻ, ഷാജി, സജി ചേന്നാട്, സജി തൊടുപുഴ, സുബാഷ്. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.