പാലാ : മുണ്ടുപാലം കണ്ണംകുളത്ത് തോമസ് ചാക്കോ (75) നിര്യാതനായി. സഹോദരങ്ങൾ : മോളി, ബേബി. സംസ്‌കാരം ഇന്ന് 2 ന് ളാലം പഴയ പള്ളിയിൽ.