വൈക്കം : വൈക്കം ലീഗൽ മെട്രോളജി ഓഫീസിൽ 24, 30 തീയതികളിൽ രാവിലെ ഓട്ടോറിക്ഷ മീറ്ററും ഉച്ചയ്ക്ക് ശേഷം അളവുതൂക്ക ഉപകരണങ്ങളും പുന:പരിശോധന നടത്തി മുദ്രപതിപ്പിക്കുന്നതിന് ക്യാമ്പുകൾ നടത്തും. മറവൻതുരുത്ത് പഞ്ചായത്തിലെ അളവുതൂക്ക ഉപകരണങ്ങൾ മുദ്രപതിപ്പിക്കുന്നതിന് 20 ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 രെ മറവൻതുരുത്ത് പഞ്ചായത്തിൽ വച്ചാണ് ക്യാമ്പ്.