വൈക്കം : മുളക്കുളം ഗ്രാമപഞ്ചായത്തിലെ 2020-21 സാമ്പത്തിക വർഷത്തെ കെട്ടിട നികുതി, കുടിശിക എന്നിവ അടയ്ക്കുന്നതിനായി 21, 28 എന്നീ ഞായറാഴ്ചകളിൽ രാവിലെ 11 മുതൽ 3 വരെ ഓഫീസ് തുറന്ന് പ്രവർത്തിക്കും. പേര്, അഡ്രസ് എന്നിവയിലേക്കുള്ള പിശകുകൾ തിരുത്തുന്നതിനും അവസരമുണ്ടായിരിക്കും.