ചങ്ങനാശേരി: ചങ്ങനാശേരി എൻ.എസ്.എസ് ഹിന്ദു കോളേജിൽ നിന്നും 2019-20 അധ്യയനവർഷം പഠനം പൂർത്തിയാക്കിയ ബിരുദബിരുദാനന്തര വിദ്യാർത്ഥികൾ അവരുടെ കോഷൻ ഡെപ്പോസിറ്റ് മാർച്ച് 31ന് മുൻപായി കോളേജിലെത്തി കൈപ്പണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.