kob-krishnankuty

അന്തീനാട് : പുത്തൻപുരയ്ക്കൽ പി.കെ.കൃഷ്ണൻകുട്ടി (കുട്ടൻ-63) നിര്യാതനായി. ഭാര്യ രമണി. മകൻ : ഉണ്ണികൃഷ്ണൻ (കൊറിയർ സർവീസ് പാലാ). മരുമകൾ : കൊച്ചുറാണി. സംസ്‌കാരം നടത്തി.