kob-mohanana

കാഞ്ഞിരപ്പള്ളി : പ്ലാവിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. എരുമേലി ചേനപ്പാടി കരിമ്പൻ മാവ് ഭാഗത്ത് പാറയിൽ പി.ആർ.മോഹനൻ (64) ആണ് മരിച്ചത്. ഭാര്യ : പുഷ്പകുമാരി. മക്കൾ: ആർദ്ര മോഹൻ, നിധീഷ് മോഹൻ. മരുമകൻ : വിഷ്ണു മോഹൻ (പാമ്പാടി). സംസ്‌കാരം ഇന്ന് വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.