കല്ലറ : പുത്തേത്ത് പി.ടി.അബ്രാഹം (72) നിര്യാതനായി. കല്ലറ സർവീസ് സഹകരണബാങ്ക് മുൻ ഡയറക്ടർ ബോർഡംഗമാണ്. ഭാര്യ : ലീലാമ്മ പെരുംതുരുത്ത് തെക്കേവാലേൽ കുടുംബാംഗം. മക്കൾ : തോമസ്, റെനി, ജോഷി, റെജു. മരുമക്കൾ : സിമി, പരേതനായ സെൽവിൻ, നീതു, അനീഷ്. സംസ്കാരം ഇന്ന് 2.30 ന് കല്ലറ പുത്തൻപള്ളിയിൽ.