പാലപ്ര: ഭഗവതി ക്ഷേത്രത്തിൽ 24 മുതൽ 27 വരെ ഉത്സവം നടക്കും. 24ന് 10ന് ആയില്യംപൂജ, 25ന് രാത്രി 7.30ന് കാവടി ഹിഡുംബൻപൂജ, 26ന് 10.30ന് കാവടിഘോഷയാത്ര, 5ന് കാഴ്ചശ്രീബലി, 27ന് രാത്രി 8.30ന് താലപ്പൊലി എതിരേൽപ്പ്, ശാസ്താവിന് കളമെഴുത്തുംപാട്ടും, 10ന് വലിയകുരുതി.