പാലാ: യു.ഡി.എഫ് നഗരസഭ കൺവൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു. ബിജോയി എബ്രാഹം അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി ,ജോർജ് പുളിങ്കാട്, സി.റ്റി രാജൻ, കുര്യാക്കോസ് പടവൻ, ജോഷി പുതുമന, ഷോ ജി ഗോപി ,ജോസഫ് പുളിക്കൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ, പ്രിൻസ് വി.സി, അഡ്വ.ജോൺസി നോബിൾ ,എ എസ്സ് തോമസ്, ക്ലീറ്റസ് ഇഞ്ചിപ്പറമ്പിൽ, ടോണി തോട്ടം, സന്തോഷ് മണർകാട്ട്, തോമസ് ആർ.വി ജോസ്, വക്കച്ചൻ മേനാംപറമ്പിൽ, മാത്യു കണ്ടത്തിപ്പറമ്പിൽ, ജോസ് ഇടേട്ട്, ജിമ്മി ജോസഫ്, ആനി ബിജോയി, സിജി ടോണി, ലിസിക്കുട്ടി മാത്യു ,മായ രാഹുൽ, ലിജി ബിജു, ജോഷി വട്ടക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു.