
കുമ്മനം: നട്ടാശ്ശേരി വെളുത്തേരിത്തറ വീട്ടിൽ പരേതനായ നാരായണപ്പണിക്കരുടെ ഭാര്യ പാറുക്കുട്ടിയമ്മ (86) നിര്യാതയായി. കുമ്മനം മേച്ചേരിൽ കുടുംബാംഗമാണ്. മക്കൾ: ലതാകുമാരി (റിട്ട. ജില്ലാ കോടതി കോട്ടയം), സുധാകുമാരി, മധുകുമാർ
(അഡ്വക്കേറ്റ് ക്ലാർക്ക്, കോട്ടയം). മരുമക്കൾ: രാജേന്ദ്ര പ്രസാദ് (പനച്ചിക്കാട്), സതീഷ് ബാബു (കുമ്മനം), പ്രേമലത (ഇത്തിത്താനം). സംസ്‌കാരം ഇന്ന് 10ന് കുമ്മനം മേച്ചേരിൽ വീട്ടുവളപ്പിൽ.