kobammal

പുതുപ്പള്ളി: റബ്ബർ ബോർഡ് തോട്ടത്തിൽ പരേതനായ നാരായണന്റെ ഭാര്യ അമ്മാൾ നാരായണൻ (81) നിര്യാതയായി. മക്കൾ: കല്പന, സാധന (ആശാ വർക്കർ, മീനടം), യമുന, നയന. മരുമക്കൾ: ഗോപിനാഥൻ (കാട്ടു മറ്റത്തിൽ), രവി ( പുളിഞാച്ചിറ) മീനടം, സജിമോൻ (വട്ടക്കോട്ടയിൽ) കുടയംപടി, സുനിൽ (തടത്തിൽ) പുതുപ്പള്ളി. സംസ്‌കാരം ഇന്ന് പുതുപ്പള്ളി എസ്.എൻ.ഡി.പി ശ്മശാനത്തിൽ.