
കുറുപ്പന്തറ: കൊല്ലംപറമ്പിൽ കെ.ജെ.കുര്യന്റെ മകൻ റോയി കുര്യൻ (കേരളകൗമുദി ഏജന്റ് - 57) നിര്യാതനായി. ഭാര്യ : ജാൻസി ശാന്തിപുരം പാലക്കാമറ്റത്തിൽ കുടുംബാംഗം. മക്കൾ : തേബിൻസ് (ബംഗളുരു), ജസ്റ്റിൻ (പുതുവേലി മാർ കുര്യാക്കോസ് കോളേജ് വിദ്യാർത്ഥി), അലോഷ്യ (മുട്ടുചിറ സെന്റ് ആഗ്നസ് സ്കൂൾ വിദ്യാർത്ഥി). സംസ്കാരം ഇന്ന് 5 ന് കാഞ്ഞിരത്താനം സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി സെമിത്തേരിയിൽ.