കട്ടപ്പന: കൊച്ചുതോവാള ചീപ്പാറയിൽ സി.കെ. മാധവൻ (98) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ പങ്കജാക്ഷി. മക്കൾ: ആനന്ദവല്ലി, പ്രകാശ്കുമാർ, ശോഭനകുമാരി, സന്തോഷ്‌കുമാർ, പരേതനായ സോമനാഥൻ. മരുമക്കൾ: ജി. ദാസൻ, രമണി, ഡോളി, ഉഷാകുമാരി, പരേതനായ രഘുനാഥ്.