വൈക്കം : സിപിഐ - എം എൽ റെഡ്ഫ്ലാഗ് കേന്ദ്രകമ്മറ്റി അംഗം ചാൾസ് ജോർജ്ജ് നയിക്കുന്ന മദ്ധ്യമേഖല ജാഥയ്ക്ക് ഇന്ന് രാവിലെ 10ന് വൈക്കം ബോട്ട് ജെട്ടിയ്ക്ക് സമീപം സ്വീകരണം നൽകും. ജാഥാ അംഗങ്ങളായ കേന്ദ്രകമ്മിറ്റി അംഗം അഡ്വ.ടി.ബി.മിനി, സംസ്ഥാന സെക്രട്ടേറിയറ്റംഗം എൻ.എ.വിജയൻ, സി.എസ്.രാജു തുടങ്ങിയവർ പ്രസംഗിക്കും.