kob-scaria

പാമ്പാടി : കോത്തല കന്നുകുഴിയിൽ സ്കറിയ വർഗീസ് (84) നിര്യാതനായി. ഭാര്യ : തങ്കമ്മ മാലം കൊച്ചുപറമ്പിൽ കുടുംബാംഗം. മക്കൾ : സിനി (യു.എസ്.എ), സിനു (ഐ.സി.ഐ.സി.ഐ ബാങ്ക് കോട്ടയം), സിന്ധു. മരുമക്കൾ : ഷാജി (യു.എസ്.എ), അനു (ഗ്രാമപഞ്ചായത്ത് ഓഫീസ് കൂരോപ്പട), ജോറച്ചൻ (ഷാർജ). സംസ്കാരം നാളെ 10 ന് കോത്തല സെഹിയോൻ ഓർത്തഡോക്സ് പള്ളിയിൽ.