
കങ്ങഴ : തണ്ണിപ്പാറ പുത്തൻപുരയിൽ ഐസക്കിന്റെ ഭാര്യ അന്നമ്മ (79) നിര്യാതയായി. റാന്നി പ്ലാച്ചേരിൽ താളിയാനിയ്ക്കൽ കുടുംബാംഗം. മക്കൾ : ഓമന, സിസിലി, ജെസ്സമ്മ, ബിജു (അബുദാബി). മരുമക്കൾ : സണ്ണി, ആലിച്ചൻ, പാസ്റ്റർ ഷിബു, ജയ. സംസ്കാരം ഇന്ന് 1 ന് ഐ.പി.സി എബനേസർ ചർച്ചിന്റെ തണ്ണിപ്പാറയിലെ സെമിത്തേരിയിൽ.