പുന്നത്തുറ ഈസ്റ്റ് : കൊല്ലംമ്യാലിൽ പരേതനായ ദാമോദരന്റെ മകൻ സന്തോഷ് (53) നിര്യാതനായി. ഭാര്യ : കൈതേപ്പാലം വാഴപ്പള്ളിൽ മഞ്ജു. മക്കൾ : ദേവിക, വിഘ്‌നേഷ്. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.