മുണ്ടക്കയം : കണ്ണിമല പുത്തൻപറമ്പിൽ പി.ടി.വർഗീസ് (71) നിര്യാതനായി. ഭാര്യ : അന്നമ്മ ഉപ്പുതറ മുള്ളനാംകുഴിയിൽ കുടുംബാംഗം. മക്കൾ : ലാലു, മനോജ്, മനീഷ്. മരുമക്കൾ : ബീന, ജിജി, നന്ദു. സംസ്കാരം ഇന്ന് 11 ന് മുണ്ടക്കയം എ.ജി ചർച്ചിൽ.