കുറിച്ചി : ആശാഭവനിൽ സി.എ.ഖാലിദ് (84) നിര്യാതനായി. ഭാര്യ : പി.കെ.സുലേഖ പോളിച്ചിറ. മക്കൾ : ആശാ പ്രദീപ്, ആസാദ്. മരുമക്കൾ : പ്രദീപ്. സംസ്കാരം ഇന്ന് 2 ന് വീട്ടുവളപ്പിൽ.