
കാളികാവ്: കൈയ്യാണിക്കപുറത്ത് കെ.ജി.ഗോപി (78) നിര്യാതനായി. ഭാര്യ: രാജമ്മ (മുതിരക്കാലായിൽ കടപ്പൂര് ). മക്കൾ: റെജിമോൻ (രോഹിണി ഏജൻസീസ് കുര്യം)
സജിമോൻ (കേരള ഹൗസ് ഡൽഹി), പരേതനായ ഷിജുമോൻ. മരുമക്കൾ: പ്രീത ( കൈയ്യാണിക്ക പുറത്ത് കാളികാവ്),ജയന്തി (മുട്ടപ്പിള്ളിൽ കൂത്താട്ടുകുളം), സരിത (ഉപ്പാംതൊഴുകയിൽ വയല). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് 2ന് വീട്ടുവളപ്പിൽ.