വൈക്കം: പള്ളിപ്രത്തുശേരി കക്കാ വ്യവസായ സഹകരണസംഘം കക്കാ തൊഴിലാളിയായ പപ്പന്റെ മകൻ വേട്ടാട്ടു വീട്ടിൽ ബാബു (55) നിര്യാതനായി. ഭാര്യ: വിജി.മക്കൾ: അയന,ആര്യ,അർച്ചന. സംസ്‌കാരം നടത്തി.