
കുമളി: കേരള കൗമുദി അമരാവതി ഏജന്റ് ആശാഭവനിൽ എൻ. ജനാർദ്ദനൻ (73) നിര്യാതനായി. സംസ്‌കാരം നടത്തി. സി.പി.ഐ. കുമളി ലോക്കൽ സെക്രട്ടറി, താലൂക്ക് സെക്രട്ടറിയേറ്റംഗം, അമരാവതി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ രാധ. മക്കൾ: ആശ, അനിത. മരുമക്കൾ: അനീഷ്, സുരേഷ്.