അടിമാലി :അടിമാലി ബസ് സ്റ്റാന്റിൽ മോട്ടോർവാഹന വകുപ്പിന്റെ മിന്നൽ പരിശോധന അഞ്ച് ബസുകൾക്കെതിരെ നടപടി. എയർ ഹോൺ, സ്പീഡ് ഗവർണർ, സംവരണ സീറ്റ്കൾ, ടിക്കറ്റ് ഇല്ലാത്ത യാത്രക്കാർ എന്നിവ പരിശോധിച്ചു
മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ എൽദോ വർഗീസ്, മുജീബ്, അനിൽ കുമാർ അസി മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർമാരായ ദിപു പോൾ ശ്രീജിത്ത് കെ പി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.വരും ദിവസങ്ങളിലും പരിശോധന തുടരും.
ം