വൈക്കം: കോവിലകത്തുംകടവ് കോട്ടുപ്പള്ളിൽ കാർത്തികേയൻ (63) നിര്യാതനായി. ഭാര്യ: ശ്രീജ. മകൻ: കിരൺ. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.