കോട്ടയം : പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നാളെ ജില്ലയിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി എത്തും. ഉച്ചകഴിഞ്ഞ് 2.30 ന് : തലയോലപ്പറമ്പ്, 3.30 ന് : കുറുപ്പന്തറ, 4 ന് : നീണ്ടൂർ, 5 ന് : ചങ്ങനാശ്ശേരി, 6 ന് :കൊടുങ്ങൂർ, 7 ന് : കൊല്ലപ്പള്ളി എന്നിവിടങ്ങളിൽ പ്രസംഗിക്കും.