rahul


കോട്ടയം ചിങ്ങവനത്ത് നിന്ന് അകമ്പടി വാഹനവും അനൗൺസ്‌മെന്റ് വാഹനവും ​ ആവേശത്തോടെ ഇടറോഡിലേക്ക് തിരിഞ്ഞപ്പോൾ നാട് ഇന്നുവരെ കാണാത്ത ആഘോഷത്തിലേക്കായിരുന്നു രാഹുലിന്റെ മാസ് എൻട്രി. വീഡിയോ: ശ്രീകുമാർ ആലപ്ര