രാജക്കാട് : കല്ലുവെട്ടത്ത് പരേതനായ ശ്രീധരന്റെ ഭാര്യ ഭവാനി (88) നിര്യാതയായി.സംസ്‌ക്കാരം നടത്തി. മക്കൾ: സുഗുണ, സുഷമ, സുനിൽ, ഷീബ, അജിമോൻ. മരുമക്കൾ:രവീന്ദ്രൻ, രാജു, ഷൈജു, മുരളി മോഹൻലാൽ, അനിത.