കുറിച്ചി: പീടികപറമ്പിൽ പി.വി. ഗോപി (74) നിര്യാതനായി. ഭാര്യ: തടിയൂർ മുരത്തേൽ പൊന്നമ്മ. മക്കൾ: ലേഖ, സിന്ധു (ഡൽഹി), പ്രവീൺ. മരുമക്കൾ: ഷിബു (കുറിച്ചി ശങ്കരപുരം), പ്രബാഷ് (ഡൽഹി), ശാലീനി (പൊൻപുഴ). സംസ്കാരം ഇന്ന് 11ന് വിട്ടുവളപ്പിൽ.