ചങ്ങനാശേരി: വാകപ്പറമ്പിൽ വേണു (55) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: വിഷ്ണു, ശ്രുതി. മരുമകൾ: പ്രിയങ്ക. സംസ്കാരം ഇന്ന് 12ന് എ.കെ.സി.എച്ച്.എം.എസ്. മഞ്ചാടിക്കര ശ്മശാനത്തിൽ.