പായിപ്പാട് : വെള്ളാപ്പളളി ഓമണ്ണിൽ കിഴക്കേകരയിൽ കുഞ്ഞുമോൻ (61) നിര്യാതനായി. ഭാര്യ : ശൈലമ്മ ആഞ്ഞിലിത്താനം വാലായിൽ കുടുംബാഗം. മക്കൾ: കലേഷ് ,കവിത, മരുമകൻ : രതീഷ്. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.