വൈക്കം : കിഴക്കുംചേരി നടുവിലെ മുറി 1573-ാം നമ്പർ കരയോഗം ഭാരവാഹികളായി ജയകുമാർ തെയ്യാനത്തുമഠം (പ്രസിഡന്റ്), മാധവൻകുട്ടി കറുകയിൽ (വൈസ്.പ്രസിഡന്റ്), രാജേന്ദ്രദേവ് (സെക്രട്ടറി), ജയകുമാർ കൗസ്തുഭം (ജോ.സെക്രട്ടറി), സന്തോഷ് കുമാർ (ട്രഷറർ) കമ്മിറ്റിയംഗങ്ങളായി കെ.ഡി.സന്തോഷ്, ഹരികുമാർ സൗപർണ്ണിക, ചന്ദ്രശേഖരൻ നായർ ചിറയിൽ, രാധാകൃഷ്ണൻ നായർ കുന്നത്ത്, ശിവപ്രസാദ് ഹരിവരം, സുരേഷ് കുമാർ എന്നിവരെ തിരഞ്ഞെടുത്തു. വാർഷിക പൊതുയോഗം യൂണിയൻ കമ്മിറ്റിയംഗം പി.എൻ.രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.