
ഉപ്പുതോട്: പരേതനായ മൈലയ്ക്കൽ തോമസ് മത്തായിയുടെ ഭാര്യ മറിയാമ്മ തോമസ് (86) നിര്യാതയായി. അറക്കുളം പാറയിൽ കുടുംബാംഗമാണ്. മക്കൾ: മാത്യു, ആലീസ്, മേരിക്കുട്ടി, ആനിയമ്മ, സലോമി, ബെന്നി, ബീന, റീന, ഫാ. ജോബി . മരുമക്കൾ: മേരി , ജോസ് , ജോണി , പാപ്പച്ചൻ , ടോമി , ഷില , ജോളി , സണ്ണി . സംസ്‌കാരം ഇന്ന് 11.30ന് ഉപ്പുതോട് സെന്റ് ജോസഫ്‌സ് ദേവാലയ സെമിത്തേരിയിൽ.