പാലാ : പാലാ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി ഡോ.ജെ.പ്രമീളാദേവിയുടെ രണ്ടാംഘട്ട പര്യടനം പൂർത്തിയായി. ഇന്നലെ പ്രമുഖ കോളേജുകളിൽ സന്ദർശനം നടത്തി വിദ്യാർത്ഥികളുമായി സംവദിച്ചു. തുടർന്ന് എൻ.ഡി.എ പാലാ ഓഫീസിൽ എത്തി. വൈകിട്ട് തലനാട്, മൂന്നിലവ് പഞ്ചായത്തുകളിലും പാലാ മുനിസിപ്പാലിറ്റിയിലും നടക്കുന്ന കുടുംബസംഗമ ങ്ങളിൽ പങ്കെടുത്തു.