
പള്ളിക്കൂട്ടുമ്മ: മേടയിൽ പുത്തൻപറമ്പിൽ മാത്യു സേവ്യറിന്റെ (മാത്തുക്കുട്ടി) ഭാര്യ മറിയമ്മ (65) പൂനയിൽ നിര്യാതയായി. ഈര മൈലംതറ കുടുംബാംഗമാണ്. മക്കൾ: അനീഷ് (യു.എസ്.എ), ബിനീഷ് (യു.എ.ഇ), സിനീഷ് (പൂന). മരുമക്കൾ: ബിൻസി (യു.എസ്.എ), ഷിജ (യു.എ.ഇ), ആൻസി (കാവാലം). സംസ്‌കാരം നടത്തി.