kobaleyamma98

എരുമേലി : കൊരട്ടി അമ്പലത്തുരുത്തേൽ പരേതനായ മാണി മാത്യുവിന്റെ ഭാര്യ ഏലിയാമ്മ (98) നിര്യാതയായി. എരുമേലി ചവരനാൽ കുടുംബാംഗമാണ്. മക്കൾ : ഗോമസ് എ. മാത്യു, ജോസ്, ജെയിംസുകുട്ടി, ബോബച്ചൻ, എൽസിക്കുട്ടി, അച്ചാമ്മ, മേഴ്‌സിക്കുട്ടി. മരുമക്കൾ: സൂസമ്മ, മേരിക്കുട്ടി, മോളി, പ്രിയ, തോമാച്ചൻ , കുഞ്ഞ് , മത്തായിച്ചൻ . സംസ്‌കാരം ഇന്ന് 10 ന് പുത്തൻകൊരട്ടി സെന്റ് ജോസഫ് പള്ളിയിൽ.