തൃക്കൊടിത്താനം: മണികണ്ഠവയൽ കുറ്റിക്കാട്ടുപറമ്പിൽ പരേതനായ രാഘവന്റെ ഭാര്യ ദേവകി (94) നിര്യാതയായി. സംസ്‌കാരം ഇന്ന് 10 ന് എസ്.എൻ.ഡി.പിയോഗം 59ാം ശാഖാ ശ്മശാനത്തിൽ. മക്കൾ: പരേതയായ ഓമന, ഓമനക്കുട്ടൻ, സന്തോഷ്. മരുമക്കൾ: പരേതനായ പ്രഭാകരൻ, ഷൈലജ, ജയശ്രീ.