
ചാമക്കാല: പുല്ലാനപ്പള്ളിയിൽ ഷാജിയുടെ ഭാര്യ മായമ്മ ഷാജി (മേയാമ്മ-56) നിര്യാതയായി. ചാമക്കാല ഇടവക എടാട്ട് കുടുംബാഗമാണ്. മക്കൾ: ഷൈമ, രേഷ്മ (ഇറ്റലി), ടോം (ഇറ്റലി). മരുമക്കൾ: മാത്യു (ചാമക്കാല), സോബിൻ (ചാമക്കാല). സംസ്‌കാരം ഇന്ന് 3 ന് ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്ക പള്ളിയിൽ.