
കോരുത്തോട്: നടുപറമ്പിൽ തോമസ് (പാപ്പച്ചൻ- 91) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി കാഞ്ചിയാർ മണക്കാട്ട് കുടുംബാംഗമാണ്. മക്കൾ: ജോസഫ്, എൽസമ്മ, ജോണി, ബേബി, ആലീസ്, ജോളി, ഷാന്റി. മരുമക്കൾ: ലില്ലിക്കുട്ടി, അപ്പച്ചൻ, സോമിനി, എൽസമ്മ, ജോസ്, സാബു, ബാബു. സംസ്‌കാരം ഇന്ന് 11 ന് കോരുത്തോട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.